1. നാണകം

    1. നാ.
    2. നാണയം
    3. മുദ്രപതിച്ച കടലാസ്
  2. നീണകം

    1. നാ.
    2. നീണ്ട നഖം
  3. നുണക്കം

    1. നാ.
    2. അയവ്
    3. മുടക്കം
    4. മ്ലാനത
  4. നുണുക്കം

    1. നാ.
    2. ചെറിയ കഷണം
    3. ഒരറ്റത്തിനിന്ന് ക്രമമായി വണ്ണം കുറഞ്ഞുവരുന്ന ആകൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക