-
നാണയം1
- ധനം
- സർക്കാർ കമ്മട്ടത്തിൽ അടിച്ചു പ്രചരിപ്പിക്കുന്ന രൂപ തുടങ്ങിയ ലോഹരൂപമായ സമ്പത്ത്
-
നാണയം2
- നാണിയം
-
നാണിയം1
- നാണയം, നാണ്യം
-
നാണിയം2
- കീർത്തി
- വിശ്വസനീയത
- പരക്കെ അറിയപ്പെടുന്ന കാര്യം
-
നാണ്യം
- നാണയം