1. നാണിക്കുക

  1. ക്രി.
  2. നാണംതോന്നുക, ലജ്ജിക്കുക
  3. അപമാനം അനുഭവപ്പെടുക
 2. നണിക്കുക

  1. ക്രി.
  2. വിശ്വസിക്കുക
  3. വിശദമായി പഠിക്കുക
 3. നണുക്കുക

  1. ക്രി.
  2. ഞണുക്കുക
 4. നുണുക്കുക

  1. ക്രി.
  2. ചെറുതാക്കുക
  3. നുറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക