-
നതി
- വളവ്
- കുമ്പിടൽ, നമസ്കാരം
-
നദി1
- ആറ്, പുഴ
-
നദി2
- സേ്താത്രം, സ്തുതി
-
നാതി
- വളരെ അല്ലാത്ത, ഏറെ ഇല്ലാത്ത
-
നാദി
- നദിക്കുന്നത്
- നാദമുള്ള ഭാഷണശബ്ദം (മൃദുക്കൾ, ഘോഷങ്ങൾ, സ്വരങ്ങൾ, മധ്യമങ്ങൾ എന്നിവ)
-
ഹേമന്തം, -ന്തി
- ആറ്ഋതുക്കളിലൊന്ന്, തുലാമ്മ് ശുക്ലപ്രതിപദം മുതൽ ധനു അമാവാസി വരെയുള്ള കാലം (ബലത്തെ വർധിപ്പിക്കുന്നത്)