1. നാനാവിധം

    1. നാ.
    2. പല രീതിയിലുള്ളത്
    3. അടുക്കും മുറയും ഇല്ലായ്മ, ദുശ്ശീലം, മര്യാദയില്ലാത്ത പെരുമാറ്റം. (പ്ര.) നാനാവിധക്കാരൻ. നാനാവിധമാക്കുക = താറുമാരാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക