1. നാമം

    Share screenshot
    1. പേര്
    2. ഒരു പദവിഭാഗം
    3. വൈഷ്ണവന്മാർ നെറ്റിയിലണിയുന്ന ഒരുതരം കുറി
  2. നിമം

    Share screenshot
    1. കുറ്റി
    2. പിടലി
    3. ആണി
  3. നേമം1

    Share screenshot
    1. നിയമം
    2. പതിവ്, പതിവായുള്ളത്
    3. നേമപ്പടി
  4. നേമം2

    Share screenshot
    1. ചതി
    2. കുഴി
    3. അതിര്
    4. അന്നം
    5. മുകൾഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക