-
നായക
- നാ.
-
നയിക്കുന്ന
-
മുഖ്യമായ, പ്രധാനപ്പെട്ട
-
വലിയ, വലിപ്പം കൂടിയ
-
നായിക
- നാ.
-
നയിക്കുന്നവൾ
-
നാടക്കത്തിലെയും നോവലിലെയും മറ്റും മുഖ്യ സ്ത്രീ കഥാപാത്രം
-
ഒരിനം കസ്തൂരി
-
നിയോഗി
- നാ.
-
നിയോഗിക്കപ്പെട്ടവൻ, ഭൃത്യൻ, ചുമതലക്കാരൻ
-
നെയ്യുക
- ക്രി.
-
നൂലുപയോഗിച്ച് തുണി ഉണ്ടാക്കുക
-
നിർമിക്കുക, രചിക്കുക
-
നെയ്യൂക്ക്
- നാ.
-
ദുർമേദസ്സുകൊണ്ടുള്ള തടിപ്പ്, കൊഴുപ്പ്