-
നായകൻ
- നാ.
-
നയിക്കുന്നവൻ, നേതാവ്
-
സേനയെ നയിക്കുന്നവൻ
-
നാടകം, നോവൽ തുടങ്ങിയവയിലെ മുഖ്യ പുരുഷകഥാപാത്രം. (സ്ത്രീ.) നായിക
-
നയകൻ
- നാ.
-
മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ സാമർഥ്യം ഉള്ളവൻ
-
കാര്യനിർവഹണത്തിൽ കഴിവുള്ളവൻ
-
ഉമനാഥൻ, -നായകൻ
- നാ.
-
ശിവൻ
-
നായിക്കൻ
- നാ.
-
നായ്ക്കൻ
-
നായ്ക്കൻ
- നാ.
-
മേൽനോട്ടം വഹിക്കുന്നവൻ
-
ഒരു ജാതി
-
നേതൃത്വം കൊടുക്കുന്നവൻ
-
ഗണനാഥൻ, -നായകൻ
- നാ.
-
ശിവൻ
-
ഗണപതി
-
സേനാനായകൻ
-
ശിവൻറെ ഭൂതഗണങ്ങളുടെ തലവൻ, വീരഭദ്രൻ
-
ആദിനാഥൻ, -നായകൻ
- നാ.
-
ശിവൻ
-
വിഷ്ണു