1. നായ്

    1. നാ.
    2. മാംസഭുക്കായ ഒരു വളർത്തുമൃഗം, പട്ടി
    3. ദാസ്യപ്രവൃത്തിചെയ്യുന്നവൻ, ആത്മാഭിമാനം ഇല്ലാത്തവൻ. (പ്ര.) നായിൻറെ മോൻ = പട്ടി, ഹീനൻ. "നായ്ക്കോലം കെട്ടിയാൽ കുരയ്ക്കണം" (പഴ.)
  2. കാണാ2, -ണായ്

    1. വിധിരൂപം.
    2. നീ (നിങ്ങൾ) കണ്ടാലും
  3. നെയ്യ്

    1. നാ.
    2. എണ്ണ
    3. വെണ്ണയുരുക്കി ഉണ്ടാക്കുന്ന (എണ്ണപോലെ കൊഴുപ്പുള്ള) ദ്രാവകം
    4. മൃഗക്കൊഴുപ്പ്
    5. നെയ്യുചേർത്തുണ്ടാക്കുന്ന ഔഷധം
  4. നൊയ്

    1. നാ.
    2. പൊടി
    3. നേർമ
    4. വളരെ ചെറുത്
    5. വളരെ നേർത്തത്
  5. നേയ

    1. നാ.
    2. നയിക്കത്തക്ക
    3. നയിക്കപ്പെടേണ്ട
    4. ഊഹിച്ചറിയേണ്ട
  6. നോയ്

    1. നാ.
    2. നോവ്
  7. നെയ്

    1. നാ.
    2. നെയ്യ്
  8. എന്നി, -യേ, -ന്യേ

    1. അവ്യ.
    2. അല്ലായ്കിൽ
    3. കൂടാതെ, ഇല്ലാതെ, അല്ലാതെ
    4. പുറമേ, മാത്രമല്ല, ഒഴികെ, അല്ലാതെ, അല്ലെങ്കിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക