1. നായക

    Share screenshot
    1. നയിക്കുന്ന
    2. മുഖ്യമായ, പ്രധാനപ്പെട്ട
    3. വലിയ, വലിപ്പം കൂടിയ
  2. നായിക

    Share screenshot
    1. നയിക്കുന്നവൾ
    2. നാടക്കത്തിലെയും നോവലിലെയും മറ്റും മുഖ്യ സ്ത്രീ കഥാപാത്രം
    3. ഒരിനം കസ്തൂരി
  3. നിയോഗി

    Share screenshot
    1. നിയോഗിക്കപ്പെട്ടവൻ, ഭൃത്യൻ, ചുമതലക്കാരൻ
  4. നെയ്യുക

    Share screenshot
    1. നൂലുപയോഗിച്ച് തുണി ഉണ്ടാക്കുക
    2. നിർമിക്കുക, രചിക്കുക
  5. നെയ്യൂക്ക്

    Share screenshot
    1. ദുർമേദസ്സുകൊണ്ടുള്ള തടിപ്പ്, കൊഴുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക