-
നായ്മ
- നാ.
-
നായകത്വം
-
നായ്മത്താനം, നായ്മക്കാരൻ
-
നിയമ ഭംഗം
- നാ.
-
ചട്ടം ലങ്ഘിക്കൽ
-
ഉടമ്പടിയുടെ വ്യവസ്ഥകൾ അനുസരിക്കാതിരിക്കൽ
-
നിയമി
- നാ.
-
നിയമനിഷ്ഠയുള്ളവൻ
-
മനസ്സടക്കമുള്ളവൻ, സന്ന്യാസി