-
നാരദം
- നാ.
-
മേഘം
-
നാരദൻറെ വീണ, വലിയ വീണ
-
നൃത്തം
- നാ.
-
വാദ്യത്തിൻറെയും സംഗീതത്തിൻറെയും താളലയങ്ങൾക്കനുസൃതമായി ആംഗികമായ ചലനങ്ങൾകൊണ്ടുള്ള രസാവിഷ്കരണം
-
നർത്തം
- നാ.
-
നൃത്തം
-
നിരോധം
- നാ.
-
തടവ്
-
തടവിലാക്കൽ
-
നീരദം
- നാ.
-
മേഘം
-
മുത്തങ്ങ