-
നാരദൻ
- നാ.
-
വിശ്വാമിത്രൻറെ ഒരു പുത്രൻ
-
ഒരു ദേവർഷി
-
ഏഷണികൂട്ടുന്നവൻ
-
ആളുകളെ തമ്മിൽ തല്ലിക്കുന്നവൻ
-
നിർധന1
- വി.
-
ധനമില്ലാത്ത, ദാരിദ്യ്രമുള്ള
-
നിർധന2
- നാ.
-
ധനമില്ലാത്തവൾ