1. നാരാചി

    1. നാ.
    2. എഴുത്താണി
    3. പൊന്നുതൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സ്
    4. ത്രാസ്സിൻറെ ദണ്ഡിനു നടുവിലുള്ള കൂർത്ത ആണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക