-
നരൻ
- അർജുനൻ
- മനുഷ്യൻ
-
നാരൻ1
- നാരുള്ളത്
-
നാരൻ2
- ഒരിനം ചെമ്മീൻ
-
നീരാണി
- കൃഷിക്കു വെള്ളം തിരിച്ചുവിടാനുള്ള ചെറിയ നീർച്ചാല്
- കൃഷിക്കു വെള്ളം വിട്ടുകൊടുക്കുന്നവൻ
- പഴയകാലത്തെ ഒരു നികുതി
-
നീരാന
- തിമിംഗലം
-
നീരാൻ
- നീരാളി
- മുങ്ങുന്നവൻ