-
നാറ്റുക
- ക്രി.
-
നാറ്റിക്കുക
-
നടുക
- ക്രി.
-
സസ്യങ്ങളോ വിത്തുകളോ മണ്ണിൽ കുഴിച്ചുവയ്ക്കുക
-
നാടുക
- ക്രി.
-
ആഗ്രഹിക്കുക
-
സംശയിക്കുക
-
തുള്ളിക്കളിക്കുക
-
വിശ്വസിക്കുക
-
തേടുക
-
വിചാരിക്കുക
-
അളക്കുക
-
തിളക്കുക