1. നാലാൾ

  1. നാ.
  2. പലർ, നാലാൾ പറഞ്ഞാൽ നാടു വഴങ്ങണം (പഴ.)
 2. നല്ലാൾ

  1. നാ.
  2. നല്ല ആൾ
  3. നല്ല സ്ത്രീ, സുന്ദരി
 3. നീലാളി

  1. നാ.
  2. കറുത്തവണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക