1. നാവ്യം1

  1. നാ.
  2. ജലയാനങ്ങൾ വഴി എത്തിച്ചേരാവുന്ന സ്ഥലം
  3. ജലയാനങ്ങൾ അടുക്കുന്ന കടവ്
 2. നാവ്യം2

  1. നാ.
  2. പുതുമ
 3. നവ്യം

  1. നാ.
  2. സ്തുതി
  3. പുതിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക