1. നാവ്യ1

  1. വി.
  2. വള്ളമോ കപ്പലോ ഉപയോഗിച്ച് എത്തിച്ചേരാവുന്ന
  3. ജലയാനങ്ങൾക്കു സഞ്ചരിക്കാവുന്ന
 2. നാവ്യ2

  1. നാ.
  2. വള്ളത്തിനോ കപ്പലിനോ സഞ്ചരിക്കാൻ തക്ക ആഴവും വീതിയുമുള്ള നദി
 3. നവ്യ

  1. വി.
  2. ഇളയ
  3. പുതിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക