-
നശീകരണം
- നശിപ്പിക്കൽ, ക്രമമായി ക്ഷയിപ്പിക്കൽ
-
നാശകാരണം
- നാശത്തിനു കാരണമായത് (യൗവനം, അവിവേകിത, ധനസമ്പത്ത്, പ്രഭുത്വം ഇവ)
-
നിഷ്കര(ണ)ം
- പുറത്തേക്കുള്ള പോക്ക്
- ജാതിയിൽനിന്നോ സമൂഹത്തിൽനിന്നോ പുറത്താകൽ
- ബുദ്ധി, ധാരണശക്തി
-
നിഷ്കരുണം
- ദയയില്ലാതെ; ക്രൂരമായി
-
നിഷ്കാരണം
- കാരണം കൂടാതെ