1. നാശന

    1. വി.
    2. നശിപ്പിക്കുന്ന
  2. അഘഘ്ന, -നാശന

    1. നാ.
    2. അഘത്തെ നശിപ്പിക്കുന്നവൻ
    3. അഘൻ എന്ന അസുരനെ നശിപ്പിച്ചവൻ, ശ്രീകൃഷ്ണൻ
  3. നിശാനി

    1. നാ.
    2. അടയാളം
    3. കൊടി
  4. നിഷണ്ണ

    1. വി.
    2. ഇരുന്ന
    3. തളർന്ന, ദു:ഖിക്കുന്ന
  5. നിഷാനി

    1. നാ.
    2. അടയാളം, കയ്യൊപ്പ്
  6. നേശൻ

    1. നാ.
    2. സ്നേഹമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക