1. നാശമാർഗം

    1. നാ.
    2. നാശത്തിലേക്കുള്ള വഴി. നാശമാർഗ ചതുഷ്ടയം = നാലു നാശമാർഗങ്ങൾ (സ്ത്രീകളിൽ വിശ്വാസൻ, അനുചിതമായ കർമം, സംഘവിരോധം, ബലവാനെ ശത്രുവാക്കൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക