-
നാസ
- നാ.
-
ശബ്ദം
-
ആനയുടെ തുമ്പിക്കൈ
-
മൂക്ക്
-
വാതിൽച്ചട്ടത്തിൻറെ മുകൾപ്പടി
-
നസ
- നാ.
-
മൂക്ക് (സമാസത്തിൽ, ഉദാ: പീനസം)
-
നാസി2
- നാ.
-
ജർമനിയിലെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗം
-
നാസി1
- നാ.
-
നാസിക
-
നൊസ്സ്
- നാ.
-
കിറുക്ക്
-
ലഹരിസാധനങ്ങൾ ഉപയോഗിച്ചുണ്ടായ മത്ത്
-
നൊസ്സൻ
-
നിശ
- നാ.
-
രാത്രി
-
മരമഞ്ഞൾ
-
മഞ്ഞൾ
-
നിശി
- നാ.
-
രാത്രിയിൽ
-
നൈശ
- വി.
-
നിശയെ സംബന്ധിച്ച, രാത്രിതോറുമുള്ള
-
നാശി
- വി.
-
നശിപ്പിക്കുന്ന