1. നികടം1

    1. നാ.
    2. സമീപം, അടുത്തുള്ള ഇടം (പ്ര.) നികടഭുവി, നികടേ = സമീപത്ത്
  2. നികടം2

    1. അവ്യ.
    2. അടുക്കലായി
  3. നിഗഡം

    1. നാ.
    2. ആനയുടെ കാൽച്ചങ്ങല
    3. വിലങ്ങ്
    4. ചങ്ങല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക