-
നികരം
- നാ.
-
കൂമ്പാരം
-
കെട്ട്
-
കൂട്ടം
-
സാരം
-
തക്ക സമ്മാനം
-
കുബേരൻറെ നിധികളിൽ ഒന്ന്
-
നികാരം
- നാ.
-
കൊല
-
പനി
-
കീഴടക്കൽ
-
അപമാനിക്കൽ
-
ചതി, ഉപദ്രവം
-
നെല്ലും മറ്റു ധാന്യങ്ങളും ചേറി പതിരുകളയൽ
-
നിഗരം
- നാ.
-
തൊണ്ട
-
വിഴുങ്ങൽ
-
ഹോമധൂമം
-
തിന്നൽ
-
നിഗാരം
- നാ.
-
വിഴുങ്ങൽ
-
തിന്നൽ