-
നികാമം
- അവ്യ.
-
ഏറ്റവും സമൃദ്ധമായി, യഥേഷ്ടം
- നാ.
-
ആഗ്രഹം, സന്തോഷം
-
നിഗമം
- നാ.
-
പ്രതിജ്ഞ
-
വേദവാക്യം, വേദം
-
ഈശ്വരൻറെയോ ഋഷിമാരുടെയോ വാക്ക്
-
പദങ്ങളുടെ ധാതു, പ്രകൃതി
-
ഗതാഗതം, യാത്ര
-
ഊഹം, അനുമാനം
-
തർക്കശാസ്ത്രം
-
അങ്ങാടിത്തെരുവ്
-
രാജ്യത്തിൻറെ തലസ്ഥാനം