1. നികാരം

    Share screenshot
    1. കൊല
    2. പനി
    3. കീഴടക്കൽ
    4. അപമാനിക്കൽ
    5. ചതി, ഉപദ്രവം
  2. നികരം

    Share screenshot
    1. കൂമ്പാരം
    2. കെട്ട്
    3. കൂട്ടം
    4. സാരം
    5. തക്ക സമ്മാനം
  3. നിഗരം

    Share screenshot
    1. തൊണ്ട
    2. വിഴുങ്ങൽ
    3. ഹോമധൂമം
    4. തിന്നൽ
  4. നിഗാരം

    Share screenshot
    1. വിഴുങ്ങൽ
    2. തിന്നൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക