1. നികാശം

    Share screenshot
    1. ചക്രവാളം
    2. സാമീപ്യം
    3. കാഴ്ചയുടെ പരിധി
    4. തുല്യത, സാമ്യം
  2. നികഷം

    Share screenshot
    1. ഉരകല്ല്
    2. മാറ്റുനോക്കാനായി ഉരകല്ലിലുണ്ടാക്കുന്ന സുവർണരേഖ
  3. നികാഷം

    Share screenshot
    1. ഉരയ്ക്കൽ, തേയ്ക്കൽ
  4. നീകാശം

    Share screenshot
    1. തുല്യത, സാമ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക