-
നികാഷം
- നാ.
-
ഉരയ്ക്കൽ, തേയ്ക്കൽ
-
നികഷം
- നാ.
-
ഉരകല്ല്
-
മാറ്റുനോക്കാനായി ഉരകല്ലിലുണ്ടാക്കുന്ന സുവർണരേഖ
-
നികാശം
- നാ.
-
ചക്രവാളം
-
സാമീപ്യം
-
കാഴ്ചയുടെ പരിധി
-
തുല്യത, സാമ്യം
-
നീകാശം
- നാ.
-
തുല്യത, സാമ്യം