-
നികുംഭില
- നാ.
-
ലങ്കയുടെ പശ്ചിമഭാഗത്ത് ഇന്ദ്രജിത്തു ഹോമം കഴിച്ച സ്ഥലം
-
ലങ്കയുടെ പടിഞ്ഞാറെ ഗോപുരത്തിൻറെ വാതിൽക്കലുള്ള ഒരു ഗുഹ, അവിടെയുള്ള കാളീവിഗ്രഹം
-
ആഭിചാരകർമങ്ങൾക്കുപയോഗിക്കുന്ന രഹസ്യസങ്കേതം