1. നികൃതി1

    1. നാ.
    2. ഭൂമി
    3. അഷ്ടവസുക്കളിൽ ഒരാൾ
    4. ദാരിദ്യ്രം
    5. അപരാധം
    6. ശാഠ്യം
    7. നീചകർമം
    8. നീചത, ദുർബുദ്ധി
    9. കള്ളത്തരം, ചതി
  2. നികൃതി2

    1. നാ.
    2. ദുഷ്ടൻ, നീചൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക