-
നികൃതി1
- നാ.
-
ഭൂമി
-
അഷ്ടവസുക്കളിൽ ഒരാൾ
-
ദാരിദ്യ്രം
-
അപരാധം
-
ശാഠ്യം
-
നീചകർമം
-
നീചത, ദുർബുദ്ധി
-
കള്ളത്തരം, ചതി
-
നികൃതി2
- നാ.
-
ദുഷ്ടൻ, നീചൻ