-
നികൃത്ത
- വി.
-
പിളർക്കപ്പെട്ട, മുറിക്കപ്പെട്ട
-
നികൃത
- വി.
-
അപമാനിക്കപ്പെട്ട
-
പുറംതള്ളപ്പെട്ട
-
മോശപ്പെട്ട, തരം താണ
-
ചതിയുള്ള, നീചമായ