1. നിക്ത

  1. വി.
  2. കഴുകപ്പെട്ട
  3. കഴുകിയ
 2. നികത്ത്

  1. നാ.
  2. നികത്തൽ
  3. വയൽ കായൽ ചതുപ്പു മുതലായവ നികത്തിയുണ്ടാക്കിയ പറമ്പ്
 3. നിഖാത

  1. വി.
  2. ഖനനം ചെയ്യപ്പെട്ട
 4. നിഗത

  1. വി.
  2. പൊയ്പ്പോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക