-
നിക്ഷേപം
- നാ.
-
സൂക്ഷിച്ചുവച്ചിട്ടുള്ള പണമോ വിലപ്പെട്ട വസ്തുക്കളോ
-
സൂക്ഷിച്ചുവയ്ക്കൽ, ശേഖരിക്കൽ
-
സൂക്ഷിച്ചുവയ്ക്കാൻവേണ്ടി ഏൽപിച്ച വിലപ്പെട്ട വസ്തു
-
താഴെ എറിയൽ, എറിഞ്ഞുകളയൽ
-
നിധി
-
ബാങ്കുപോലുള്ള സ്ഥാപനങ്ങൾ പൊതുജനങ്ങളിൽനിന്നു ശേഖരിക്കുന്ന ധനം
-
അയയ്ക്കൽ, വിക്ഷേപിക്കൽ
-
തടയൽ