-
നിക്ഷേപകൻ
- നാ.
-
പണമോ വിലപ്പെട്ട വസ്തുക്കളോ ബാങ്കുപോലുള്ള സ്ഥാപനങ്ങളിൽ സൂക്ഷിക്കാൻ ഏൽപിക്കുന്നവൻ
-
സൂക്ഷിച്ചുവയ്ക്കുന്നവൻ, നിക്ഷേപിക്കുന്നവൻ
-
താഴെ എറിയുന്നവൻ, ഉപേക്ഷിക്കുന്നവൻ