1. നിക്ഷേപിക്കുക

  1. ക്രി.
  2. ഉപേക്ഷിക്കുക
  3. (സൂക്ഷിച്ചു)വയ്ക്കുക, കരുതിവയ്ക്കുക
  4. സൂക്ഷിക്കാൻ ഏൽപിക്കുക, പണമായിവയ്ക്കുക
  5. പണവ്യാപാരസ്ഥാപനങ്ങളിൽ പണം മുടക്കുക
  6. താഴെയെറിയുക
  7. ശേഖരിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക