-
നിഗഡം
- നാ.
-
ആനയുടെ കാൽച്ചങ്ങല
-
വിലങ്ങ്
-
ചങ്ങല
-
നികടം1
- നാ.
-
സമീപം, അടുത്തുള്ള ഇടം (പ്ര.) നികടഭുവി, നികടേ = സമീപത്ത്
-
നികടം2
- അവ്യ.
-
അടുക്കലായി