1. നികാമം

    Share screenshot
    1. ഏറ്റവും സമൃദ്ധമായി, യഥേഷ്ടം
    1. ആഗ്രഹം, സന്തോഷം
  2. നിഗമം

    Share screenshot
    1. പ്രതിജ്ഞ
    2. വേദവാക്യം, വേദം
    3. ഈശ്വരൻറെയോ ഋഷിമാരുടെയോ വാക്ക്
    4. പദങ്ങളുടെ ധാതു, പ്രകൃതി
    5. ഗതാഗതം, യാത്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക