1. നിഗമനം

    1. നാ.
    2. യാത്ര
    3. തീരുമാനം
    4. അനുമാനം, ഊഹം
    5. വേദവാക്യം, വേദത്തിൽനിന്ന് ഉച്ചരിച്ച പദം
  2. നികാമനം

    1. നാ.
    2. ആഗ്രഹം, ഇഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക