1. നിഗ്രാഹം

    1. നാ.
    2. ശിക്ഷ
  2. നിഗ്രഹം

    1. നാ.
    2. കൊല
    3. പിടിച്ചെടുക്കൽ
    4. അതിര്
    5. കൈപ്പിടി
    6. ശിക്ഷിക്കൽ, ശിക്ഷ
    7. തടയൽ, പിന്തിരിക്കൽ, കീഴടക്കൽ, നിയന്ത്രണം
    8. തടവിലാക്കൽ
    9. രോഗം ഭേതപ്പെടുത്തൽ
    10. വാദത്തിനുള്ള ന്യൂനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക