1. നിഘാതം

    1. നാ.
    2. അടി, ഇടി
    3. ഉറപ്പിച്ചുച്ചരിക്കപ്പെട്ട സ്വരം
  2. നിഗദം

    1. നാ.
    2. പറച്ചിൽ, വാക്ക്, സംഭാഷണം
    3. വ്യക്തമായി ഉച്ചരിക്കൽ
    4. വ്യക്തമായി ഉച്ചരിക്കപ്പെട്ട സേ്താത്രം
    5. അർത്ഥമറിയാതെ ഉരുവിടൽ
  3. നിഗാദം

    1. നാ.
    2. നിഗദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക