1. നിഘർഷണം

  1. നാ.
  2. നിഘർഷം
 2. നികർഷണം

  1. നാ.
  2. ഉഴവ്
  3. കൃഷിക്കുപയോഗിക്കാത്ത ഭൂമി
  4. വീടു പണിയാനായി തിരിച്ചുകെട്ടിയ വളപ്പ്
  5. പട്ടണത്തിലുള്ള കളിസ്ഥലം
  6. മുറ്റം
  7. മെയ്പ്പയറ്റിൽ എതിരാളിയെ പിന്നിലേക്കുതള്ളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക