1. നിചൂളം

  1. നാ.
  2. നിചോളം
 2. നിചുളം

  1. നാ.
  2. നീർക്കടമ്പ്
  3. നീർപ്പരുത്തി
  4. മേൽമുണ്ട്
  5. ആറ്റുവഞ്ചി
  6. ശരീരത്തിൻറെ മുൻഭാഗം മറക്കുന്ന കുപ്പായം
  7. വഞ്ചിമരം
 3. നിചോളം

  1. നാ.
  2. ആവരണം
  3. മൂടുപടം
  4. പുറംകുപ്പായം, മറ്റുവസ്ത്രങ്ങളുടെമീതെ അണിയുന്ന വലിയ ഉടുപ്പ്
  5. മെത്തവിരി
  6. പല്ലക്കു മൂടുന്ന തുണി
  7. സ്ത്രീകളുടെ മേലുടുപ്പ്, റൗക്ക
  8. വീണയുടെയും മറ്റും ഉറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക