1. നിചോളകം

  1. നാ.
  2. സ്ത്രീകളുടെ മുലപ്പടം, റൗക്ക
  3. ഭടൻറെ മാർച്ചട്ട, അതിനോടുചേർന്ന മേലുടുപ്പ്
 2. നിചുളകം

  1. നാ.
  2. മാർച്ചട്ട, ശരീരത്തിൻറെ മുൻഭാഗം രക്ഷിക്കാനുള്ള കവചം
  3. മേലുടുപ്പ്, ഉത്തരീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക