1. നിജം1

  1. നാ.
  2. സത്യം
  3. വെള്ളോട്
  4. തന്നെ സംബന്ധിച്ചത്
  5. സ്വാഭാവികമായത്
 2. നിജം2

  1. നാ.
  2. തീർച്ച, നിശ്ചയം. (പ്ര.) നിജപ്പെടുത്തുക = തീർച്ചയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക