-
നിത്തം
- നാ.
-
നിലനിൽപ്പ്
-
നീതം
- നാ.
-
ധ്യാനം
-
സമ്പത്ത്
-
നയിക്കപ്പെട്ടത്
-
നീത്തം
- നാ.
-
ആധിക്യം
-
കടൽ
-
വെള്ളപ്പൊക്കം
-
നീഥം
- നാ.
-
വെള്ളം
-
ഒരു ആലാപനരീതി
-
പാട്ട്, കീർത്തനം