-
നിത്യം1
- അവ്യ.
-
എന്നും, എല്ലാദിവസവും
-
എപ്പോഴും, തുടർച്ചയായി
-
നിത്യം2
- നാ.
-
സമുദ്രം
-
എല്ലാദിവസവും ആചരിക്കേണ്ട കർമം