1. നിത്യകർമം

    1. നാ.
    2. എല്ലാദിവസവും ആചരിക്കേണ്ട അനുഷ്ഠാനങ്ങൾ
    3. ദിവസവും മുടങ്ങാതെ ചെയ്യുന്ന മലശോധന പല്ലുതേപ്പ് കുളി ഇവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക