1. നിത്യത, -ത്വം

    1. നാ.
    2. നാശമില്ലായ്മ, ശാശ്വതത്വം
    3. കാലക്ഷേപം, നിത്യവൃത്തി കഴിക്കൽ
    4. തുടർച്ച, ഇടതടവില്ലായ്മ, മുടങ്ങാതെയുള്ള ആവർത്തനം
    5. ദൈവികത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക